കുടജാദ്രി – ഭാഗം 1

ഒരിക്കൽ ശങ്കരാചാര്യർ കുടജാദ്രി ദേവിയെ കേരളത്തിലേയ്ക്‌ കൊണ്ട്‌ വരാനായി കുടജാദ്രി മലയിലേയ്ക്‌ പോയി.. കുടജാദ്രി.. കർണ്ണാടകയിലെ ഷിമൊഗ ജില്ലയുടെ ഭാഗമായ പശ്ചിമഘട്ട മലനിര… മൂകാംബിക എന്ന് പറഞ്ഞാൽ അറിയാത്തവരൊ കേൾക്കാത്തവരൊ കുറവായിരിക്കും… അതെ ആ സ്ഥലത്തേ കുറിച്ച്‌ തന്നെയാണ്‌ ഇവിടെ എഴുതുന്നത്‌.. കുടജാദ്രിയിലെ ചിത്രമൂല ഗുഹയിൽ ഇരുന്ന് സരസ്വതി ദേവി ഭക്തനായ ശങ്കരൻ ദേവിയെ തപസ്‌ ചെയ്യുകയും ദേവി അവിടെ വച്ച്‌ ശങ്കരന്‌ ദർശ്ശനം കൊടുക്കുകയും ചെയ്തു എന്നാണ്‌ കഥ.. ! കഥ എന്ന് പറഞ്ഞത്‌ കൊണ്ട്‌Continue reading “കുടജാദ്രി – ഭാഗം 1”

മുംബൈ..അധോലോകങ്ങളുടെ നാട്‌. (part – 1)

ഒരു കാലത്ത്‌ മലയാളിയുടെ ജീവിതസ്വപ്നങ്ങൾക്ക്‌ ചിറക്‌ മുളപ്പിച്ചിരുന്ന നാട്‌, നാൽപതുകളുടെ തുടക്കം മുതൽ ഒരു രണ്ടായിരമാണ്ട്‌ തികയും വരെ കൗതുകത്തോടെയും, അതിലുപരി നിഗൂഡതയോടെയും കണ്ടിരുന്ന നഗരം. കരിം ലാല, ഛോട്ട രാജൻ, ദാവൂദിബ്രാഹിം, വരതരാജ മുതലിയാർ, ഹാജി മസ്താൻ തുടങ്ങി അധോലോക രാജാക്കന്മാരുടെ കഥകളും, ചുവന്നതെരുവിന്റെ ജീവിതങ്ങളുമൊക്കെ നമ്മൾ കേട്ടത്‌ ഈ നഗരത്തിൽ നിന്നായിരുന്നു. !ഇന്ത്യയുടെ രാഷ്ട്രീയത്തെതന്നെ നിയന്ത്രിച്ചിരുന്ന, സംമ്പത്വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന മുംബൈ..! ബാൽത്തക്കറെ എന്ന കാർട്ടൂണിസ്റ്റ്‌ ഇന്ത്യയിലെ തന്നെ ഒരു വിഭാഗം ജനങ്ങളുടെ നായകനായിContinue reading “മുംബൈ..അധോലോകങ്ങളുടെ നാട്‌. (part – 1)”

ശ്രാവണബളഗൊള

യാത്രകൾ അവസാനിക്കുന്നില്ല.. മംഗലാപുരത്ത്‌ രാവിലെ തന്നെ നല്ല മഴയാണ്‌. ഷൊർണ്ണൂരിൽ നിന്നും രാത്രി വെസ്റ്റ്‌ കോസ്റ്റിന്‌ കയറിയത. നല്ല തിരക്കായതിനാൽ ഉറങ്ങാൻ പറ്റിയില്ല. സീറ്റ്‌ കിട്ടിയത്‌ തന്നെ വണ്ടി കാഞ്ഞങ്ങാട്‌ എത്തിയപ്പൊഴ. ആർത്തലച്ച്‌ മഴ പെയ്യുന്നു. രാവിലെ അഞ്ചരമണിക്ക്‌ റെയിൽവെ സ്റ്റേഷനീന്ന് ബസ്റ്റാന്റിലേയ്ക്‌ നടക്കണം ! മഴയായതുകൊണ്ട്‌ ഒരു ഓട്ടൊ പിടിക്കാമെന്ന് വെച്ചു. അങ്ങനെ  ഓട്ടൊ പിടിക്കാൻ ചെന്നപ്പൊ 100 പേരും രണ്ട്‌ ഓട്ടോയും.!! അവിടെ ആകെ ബഹളം, ഞാൻ പതിയെ ഒരു ചായയുമായി മഴ മാറുന്നത്‌Continue reading “ശ്രാവണബളഗൊള”

ഹൈദരാബാദ്

തെക്കേ ഇന്ത്യയുടെ തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹൈദരാബാദ്.  ടെക്നോളജി വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രം,  നിരവധി ഉയർന്ന റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ആവാസ കേന്ദ്രമാണ്.  ഒരു കാലത്ത് ഖുത്ബ് ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മുൻ വജ്ര വ്യാപാര കേന്ദ്രമായ ഗൊൽക്കൊണ്ട കോട്ട നഗരത്തിന്റെ ചരിത്രപരമായ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.  പതിനാറാം നൂറ്റാണ്ടിലെ ചാർമിനാർ, 4 കമാനങ്ങൾ ഉയർന്ന മിനാരങ്ങളെ പിന്തുണയ്ക്കുന്നു, വളരെക്കാലമായി നിലനിൽക്കുന്ന ലാഡ് ബസാറിനടുത്തുള്ള ഒരു പഴയ നഗരത്തിന്റെ അടയാളമാണിത്‌. മരിക്കുന്നതിന്‌ മുൻപ്‌ ഹൈദരാബാദിലെ പലഹാരങ്ങളുടെ രുചിയറിയണമെന്ന അടങ്ങാത്തContinue reading “ഹൈദരാബാദ്”

ഇടവേളകളിലെ ദേശാടനം..

ബൈന്തൂർ ബസ്റ്റാന്റിൽ ഒരു ചായകുടിച്ച്‌ നിൽക്കുമ്പോഴാണ്‌ മുരുഡേശ്വർ പോകാം എന്ന തീരുമാനമുണ്ടാകുന്നത്‌..ബസ്റ്റാന്റിൽ നിന്ന് തന്നെ ബെട്കലിലേയ്ക്‌ ബസുണ്ട്‌. ബെട്കലിൽ ഇറങ്ങിയാൽ മുരുഡേശ്വറിലേയ്ക്‌ മറ്റൊരു വണ്ടിയിൽ കയറണം.അല്ലങ്കിൽ ബൈന്തൂർ റെയിൽ വെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മുരുഡേശ്വർ എത്തിച്ചേരാം. ഉത്തര കർണ്ണാടകയിലെ ബട്ക്കൽ താലൂക്കിലെ ഒരു പട്ടണമാണ് മുരുഡേശ്വർ. ബട്കലിന്റെ താലൂക്ക് ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ നഗരം.  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമയ്ക്ക് പേരുകേട്ട മുരുഡേശ്വർ അറബിക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.Continue reading “ഇടവേളകളിലെ ദേശാടനം..”

Design a site like this with WordPress.com
Get started